¡Sorpréndeme!

യോ യോ ടെസ്റ്റില്‍ വീണവര്‍ | Oneindia Malayalam

2018-06-12 1 Dailymotion

Indian players who failed in yo yo test
ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനു വേണ്ടിയുള്ള യോ യോ ടെസ്റ്റ് ബിസിസിഐ നിര്‍ബന്ധമാക്കിയത്.
#yoyotest